gujarat voting trend gave hope to congress nightmare to bjp
ഗുജറാത്തില്‍ പോളിംഗ് സര്‍വകാല റെക്കോര്‍ഡിലേക്ക് ഉയര്‍ന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന അതേ രീതിയിലുള്ള പോളിംഗാണ് നടക്കുന്നത്. വോട്ട് വര്‍ധന കോണ്‍ഗ്രസിനുള്ള ശുഭസൂചനയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ഗുജറാത്തിന്റെ എല്ലാ മേഖലയിലും വോട്ട് വര്‍ധിക്കാത്തത് ആശങ്കപ്പെടുത്തുന്നുണ്ട്. ബിജെപിയുടെ കോട്ടയില്‍ വിള്ളല്‍ വീഴുമെന്നാണ് സൂചന.